ഒരു ലോണ്‍ നിഷേധിച്ചു.
2008-ഇല് മുഖേഷ് അംബാനി IDBI ബാങ്ക്
വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
അസാധ്യമായി ഒന്നുമില്ല.
2005-ഇല് HDFC ബാങ്ക് എനിക്ക്
ഒരു ലോണ്‍ നിഷേധിച്ചു.
പക്ഷെ ഇപ്പോള്‍ 2009-ഇല്...
ഈ ഞാന്‍...
ഞാന്‍ വീണ്ടും ലോണിനു
അപേക്ഷിക്കുകയാണ്.
അങ്ങനെ അങ്ങ് വിട്ടു കളയാന്‍ പറ്റില്ലല്ലോ!
No comments:
Post a Comment
We were given: Two hands to hold. To legs to walk. Two eyes to see. Two ears to listen. But why only one heart? Because the other was given to someone else. For us to find.